Wednesday, 31 December 2014

പ്രതീക്ഷയോടെ പ്രകാശമായി 
                    പുതുവല്‍സരത്തിലേക്ക്....

Wednesday, 10 December 2014

ആതുരസേവനരംഗത്ത് (ഹോപ്പ് ) ഒരു കൈ സഹായം

Tuesday, 18 November 2014

തളിപ്പറമ്പ് വിദ്യാഭ്യാസജില്ല വിദ്യാരംഗം കലാസാഹിത്യവേദിയുടെ 'കവിത'ശില്പശാല2014 ഒക്ടോബര്‍ 29ന് ബുധനാഴ്ച്ച വിളയാങ്കോട് സെന്‍റ് മേരീസ് എല്‍. പി. സ്കുളില്‍ വെച്ച് നടന്നു.വയലാര്‍ അവാര്‍ഡുജേതാവും പ്രമുഖമാധ്യമപ്രവര്‍ത്തകനുമായ 
ശ്രീ.എന്‍. പ്രഭാവര്‍മ്മ ചടങ്ങ് ഉദ്ഘാടനം ചെയ്തു.





Friday, 14 November 2014

ശിശുദിനാഘോഷം
സെന്‍റ് മേരീസ് എല്‍. പി. സ്കൂള്‍, വിളയാങ്കോട്







കായികമേള ജേതാക്കള്‍
സെന്‍റ് മേരീസ് എല്‍ പി സ്കൂള്‍, വിളയാങ്കോട്


Tuesday, 7 October 2014

വിളയാങ്കോട് സെന്റ്മേരീസ് എല്‍ പി സ്കുളില്‍
 ''ബക്രീദ് '' ദിനവുമായി ബന്ധപ്പെട്ട് 7/10/2014 
  ചൊവ്വാഴ്ച്ച നടന്ന ആഘോഷ പരിപാടിയില്‍ നിന്ന്

Thursday, 2 October 2014

ഗാന്ധി ജയന്തി ദിനാഘോഷം......


എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പച്ചക്കറി വിത്ത്....

Teachers Day.......

Wednesday, 13 August 2014


                                                   
 INDIPENDANCE DAY


Monday, 3 February 2014

scout camp

ഭാരത് സ്കൗട്ട് ആന്‍റ് ഗൈഡ്സ് മാടായി ഉപജില്ലാ കബ്ബ്-ബുള്‍ ബുള്‍ ഉത്സവം 2014 ജനുവരി 31 ഫിബ്രുവരി 1 തിയതികളില്‍ വിളയാങ്കോട് സെന്‍റ്മേരീസ് എല്‍. പി സ്കൂളില്‍ വെച്ച് നടത്തി. മാടായി എ. ഇ.ഒ. ശ്രീ. വി.വി.രാമചന്ദ്രന്റെ അധ്യക്ഷതയില്‍ തളിപ്പറമ്പ് ഡി.വൈ.എസ്. പി ശ്രീ. ടി. എസ് സുദര്‍ശന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്ത.




Add caption